കിളിമാനൂർ: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഇന്ധന വിലവര്‍ധനക്കുമെതിരെ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കര്‍ഷക കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അടയമൺ എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അസീസ് കിനാരുവിള അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഡി.സി.സി അംഗം മണമ്പൂര്‍ സത്യശീലൻ മുഖ്യ പ്രഭാഷണം നടത്തി. ശൈലേജ് കുമാര്‍, നഗരൂർ ശ്രീകുമാർ, പ്രസന്ന കുമാരി, ആറ്റിങ്ങല്‍ മനോജ്, രമ ഭായ്, വിജയകുമാര്‍, കര്‍ഷക സജീവ്, ആറ്റിങ്ങല്‍ ഭാസി, സതീശന്‍, ദിവാകര കുറുപ്പ്, അജയന്‍, ഗുരുലാൽ മണികണ്ഠന്‍, ബാബു പുല്ലയിൽ, അനുമോന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.