രാമകൃഷ്ണൻ നായർ

ചിറയിൻകീഴ്: ആൽത്തറമൂട് പയ്യംപള്ളി വീട്ടിൽ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അരുൺകുമാർ (സെക്ര​േട്ടറിയറ്റ്), ഐശ്വര്യ. മരുമക്കൾ: സാജൻ (അധ്യാപകൻ എസ്.സി.വി.ബി.എച്ച്.എസ് ശാർക്കര), സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.