സായാഹ്ന ധർണകൾ സംഘടിപ്പിച്ചു

കാട്ടാക്കട: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റികൾ . കോട്ടൂർ ജങ്​ഷനിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കോട്ടൂർ സലിം, എസ്. രതിക എന്നിവർ സംസാരിച്ചു. പൂവച്ചൽ ലോക്കൽ കമ്മിറ്റി കൊണ്ണിയൂരിൽ സംഘടിപ്പിച്ച ധർണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. കവിത ഉദ്‌ഘാടനം ചെയ്തു. സി. ശ്രീധരൻ, എൻ. വിജയകുമാർ, ടി. സനൽകുമാർ, കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.