വ്രതാനുഷ്ഠാനവും ജീവിതശൈലീ രോഗങ്ങളും

തിരുവനന്തപുരം: 'നിങ്ങൾ നോമ്പെടുക്കൂ ആരോഗ്യവാന്മാരാകൂ' എന്ന പ്രവാചക വചനത്തിന്‍റെ അടിസ്ഥാനത്തിൽ തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പഠിക്കാൻ സെൻട്രൽ ജുമാ മസ്ജിദ് പരിപാലന സമിതി വെള്ളിയാഴ്ച വൈകീട്ട്​ 4.30ന്​ പള്ളിയിൽ ക്ലാസ് സംഘടിപ്പിക്കും. കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം പ്രഫ. ഡോ. വൈ.എം. നസീം​ ക്ലാസിന്​ നേതൃത്വം നൽകുമെന്ന്​ പ്രസിഡന്റ് അബ്ദുൾ ഖാദറും (റുബി) ജനറൽ സെക്രട്ടറി ബഷീർ അഹമ്മദും അറിയിച്ചു. 9072864733, 9946370345.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.