ആറ്റിങ്ങൽ: പൊയ്കമുക്ക് പറങ്കിമാംവിള, മിത്രം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. മോഹനൻ, ജോയിന്റ് സെക്രട്ടറി വി. ശിവൻകുട്ടി, ഗ്രാമപഞ്ചായത്തംഗം ബിന്ദു കെ. പ്രസാദ്, സജി. കെ, സജയ് എന്നിവർ പങ്കടുത്തു. പരമേശ്വരം ജെ.എം.എൽ.പി.എസിലെ പ്രഥമാധ്യാപകനായിരുന്ന അനിരുദ്ധനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. എസ്. പ്രസാദ് ഗാനമേള നയിച്ചു. Twatl radhakrishnan kunnumpuram പൊയ്കമുക്ക് പറങ്കിമാംവിള മിത്രം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.