ആറ്റിങ്ങൽ: തിരുവനന്തപുരം റൂറൽ ജില്ല പൊലീസിന്റെയും തോന്നയ്ക്കൽ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളജിന്റെയും ആഭിമുഖ്യത്തിൽ നടത്തി. പദ്ധതിയുടെ ഭാഗമായ കോഴ്സിന്റെ ഉദ്ഘാടനം റൂറൽ ജില്ല പോലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥ് നിർവഹിച്ചു. കെ.എൻ. ആനന്ദകുമാർ, ഇ.എസ്. ബിജുമോൻ, ഡോ. വി. വിജയൻ, വി.ടി. രാശിത്ത് എന്നിവർ സംസാരിച്ചു. Twatl saigramam പൊലീസിന്റെയും സത്യസായി കോളജിന്റെയും ആഭിമുഖ്യത്തിൽ റൂറൽ ജില്ല പോലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.