ആറ്റിങ്ങൽ: സാക്ഷരത മിഷൻ നഗരസഭ വാർഡുകളിൽ നടപ്പാക്കിയ 'പഠ്ന ലിഖ്ന അഭിയാൻ' സാക്ഷരത ക്ലാസുകളിലെ പരീക്ഷ മികവുത്സവത്തിന്റെ നഗരസഭാതല ഉദ്ഘാടനം ചിറ്റാറ്റിൻകരയിൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ചോദ്യപേപ്പർ നൽകി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ രമ്യസുധീർ, നോഡൽ പ്രേരക് മിനിരേഖ, റിസോഴ്സ് പേഴ്സൺ സുജ, വോളന്ററി ടീച്ചർമാരായ മല്ലിക, ഷീന തുടങ്ങിയവർ പങ്കെടുത്തു. Twatl s kumari nagarasabha cheyarperson ആറ്റിങ്ങൽ സാക്ഷരത മിഷൻ 'പഠ്ന ലിഖ്ന അഭിയാൻ' മികവുത്സവം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.