കല്ലമ്പലം: തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ ആശാ വർക്കർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നാവായിക്കുളം നോർത്ത്, സൗത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം പ്രസിഡന്‍റ് സജി പി. മുല്ലനല്ലൂരിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, അരുൺകുമാർ.എസ്, കുമാർ.ജി, ജിഷ്ണു.എസ്.ഗോവിന്ദ്, അമ്പിളിദാസ്, രാജീവ് മുല്ലനല്ലൂർ, തച്ചോട് ശശീന്ദ്രൻ, സുനിത, മനു വലിയകാവ്, യമുന ബിജു, ബാബു പല്ലവി, അനന്തവിഷ്ണു, മുല്ലനല്ലൂർ ശ്രീകുമാർ, വിജയൻപിള്ള, വിഷ്ണു, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. Twatl bjp navaikulam ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് ഓഫിസ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.