നിലവിലെ വൈദ്യുതി നിരക്കുകൾ ജൂൺ വരെ തുടരും

തിരുവനന്തപുരം: നിലവിലെ വൈദ്യുതി നിരക്കുകൾ ജൂൺ 30 വരെയോ പുതിയ താരിഫ് ഓർഡർ പ്രാബല്യത്തിൽ വരുന്ന തീയതി വരെയോ തുടരാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവ്. അവസാനമായി വൈദ്യുതി നിരക്കുകൾ പരിഷ്കരിച്ചത് 2019 ജൂലൈയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.