സപ്തദിന വാർഷികോത്സവം

നേമം: കുണ്ടമൺകടവ് ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ആരംഭിച്ചു. ഏപ്രിൽ അഞ്ചിന് സമാപിക്കും. തന്ത്രിമുഖ്യൻ നാരായണൻ വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം, കലശപൂജ എന്നിവ കഴിഞ്ഞദിവസം നടന്നു. പുതുതായി പണികഴിപ്പിച്ച അന്നദാന മണ്ഡപവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ, അന്നദാനം, പൊങ്കാല എന്നിവ ഉത്സവത്തി‍ൻെറ ഭാഗമായി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.