പ്രസ് ക്ലബ് ഹാൾ: സംസ്ഥാന ബാലസാഹിത്യ പുരസ്കാര വിതരണം മന്ത്രി സജി ചെറിയാൻ -വൈകു 4.00 പ്രസ് ക്ലബ് ഹാൾ: ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും: ഉദ്ഘാടനം വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി -വൈകു 5.00 തൈക്കാട് ഗണേശം: സൂര്യഫെസ്റ്റിവലിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം പ്രദർശനം -വൈകു 6.30 കനകക്കുന്ന്: ദേശീയ സരസ്സ് മേള: രാവിലെ 10.00 മുതൽ 'ഉമ്പായീസ് കാരവൻ' ഗസൽ- ഖവാലി സംഗീത സദസ്സ് -വൈകു 7.00 ഡി.സി.സി ഓഡിറ്റോറിയം: തലേക്കുന്നില്‍ ബഷീര്‍ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ -രാവിലെ 10.00 ശ്രീവരാഹം മുക്കോലക്കൽ ഭഗവതി ക്ഷേത്രം: ഗണപതി ഹോമം രാവിലെ 6.00, പുഷ്പാഭിഷേകം -വൈകു 6.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.