സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ വാർഷികാഘോഷം 'മഴവില്ല്' വ്യാഴാഴ്ച നടക്കും. ആഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ നിന്ന്​ വിരമിക്കുന്ന പ്രഥമാധ്യാപകൻ അലക്സാണ്ടർ ബേബിക്കുള്ള യാത്രയയപ്പ്, എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ്​ വിതരണം, സാംസ്കാരിക സമ്മേളനം, നാടകം എന്നിവയും നടക്കും. ഉച്ചക്ക് 2.30ന്​ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.