'പാഥേയമൊരുക്കാം റമദാനിലൂടെ'

നെടുമങ്ങാട്: നെടുമങ്ങാട് ഇസ്​ലാമിക് കൾചറൽ എജുക്കേഷനൽ സെന്റർ സംഘടിപ്പിച്ച എന്ന വിഷയത്തിൽ പൊതു ക്ലാസ് നെടുമങ്ങാട് ടൗൺ ഇമാം ആബിദ് മൗലവി ഉദ്​ഘാടനം ചെയ്തു. ഐ.സി.ഇ.സി രക്ഷാധികാരി എ.എസ്. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. നസീർ സമാപനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.