തെക്കന്‍ കുരിശുമല ജനറല്‍ സിനഡ്‌

വെള്ളറട: തെക്കന്‍ കുരിശുമല മഹാ തീർഥാടനത്തോടനുബന്ധിച്ച് സംഗമവേദിയില്‍ നടന്ന ജനറല്‍ സിനഡ്‌ മോണ്‍. ക്രിസ്തുദാസ് ഉദ്​ഘാടനം ചെയ്ത്തു. റവ. ഡോ. ഗ്രിഗറി ആര്‍ബി മോഡറേറ്റര്‍ ആയിരുന്നു. ഫാ. ജോയിസാബു, സിസ്റ്റര്‍ ഷീബ, വിജയകുമാര്‍ ചുള്ളിമാനൂര്‍, മനു എസ്.എസ്. ബാലരാമപുരം, ബാബുദാസ് എം. കട്ടയ്‌ക്കോട്, മോഹനന്‍ നെടുമങ്ങാട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ടി.ജി. രാജേന്ദ്രന്‍, എസ്. ജയന്തി എന്നിവര്‍ പ്രസംഗിച്ചു. ഷാജി വെള്ളരിക്കുന്ന് സ്വാഗതവും ജെ.എം. ഷീജ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.