പരിപാടി ഇന്ന്

Attn TE + TC മാസ്കറ്റ് ഹോട്ടൽ: ഒരുവർഷം ഒരുലക്ഷം സംരംഭം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ - വൈകു.5.30ന് കനകക്കുന്ന്: ദേശീയ സരസ് മേള, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു.6ന് വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം: പന്തലക്കോട് 110 കെ.വി സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉച്ച-2ന് തിരുവനന്തപുരം മുസ്​ലി അസോസിയേഷൻ ഹാൾ: സ്നേഹതീരം ജനറൽ ബോഡി മീറ്റിംഗും അനുമോദനവും -വൈകു.4ന് വട്ടപ്പാറ വെങ്കോട് പി.എം.എസ് ഡെന്‍റല്‍ കോളജിന്​ സമീപം: ശാന്തിഭവ‍​ൻെറ രണ്ടാമത്തെ സൗജന്യ പാലിയേറ്റിവ് ഹോസ്പിറ്റല്‍ ഉദ്ഘാടനം, മന്ത്രി റോഷി അഗസ്റ്റിൻ ഉച്ച 2ന് തിരുവനന്തപുരം ടി.സി.സി ഹാൾ: കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ഗോൾഡൻ ജൂബിലി ആചരണം ഉദ്ഘാടനം മന്ത്രി മന്ത്രി പി.എ. മുഹമ്മദ് റിയാസ് -ഉച്ച.3ന് കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറി: പി.ആര്‍. എബി‍ൻെറ 'ഹോസ്റ്റ് - പാരസൈറ്റ്' ഏകാംഗ ദൃശ്യകലാ പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകു. 6.30 വരെ. വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയം: ശ്രമിക് ബന്ധു സെന്‍ററുകളുടെയും ആലയ് പദ്ധതിയുടെ പുതുക്കിയ സോഫ്റ്റ്‌വെയറി‍ൻെറയും ഉദ്‌ഘാടനം, മന്ത്രി വി. ശിവൻകുട്ടി -ഉച്ച.3ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.