വർക്കല: കേരള ക്ഷേത്ര സമന്വയ സമിതി ജില്ല സമ്മേളനം നടന്നു. കോട്ടയം വാഴൂർ ആശ്രമം മഠാധിപതി ഗംഗേശാനന്ദ തീർഥപാദർ ഭദ്രദീപം തെളിച്ചു. ആലംകോട് ദാനശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പൗഡികോണം അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കൊടശ്ശനാട് മുരളി, ഡോ. ദിനേശ് കർത്ത, അജിത് പ്രസാദ്, നവരസ കമ്യൂണിക്കേഷൻസ് ചാരിറ്റി സംസ്ഥാന പ്രസിഡന്റ് സിന്ധുരാജൻ പിള്ള, രാജേഷ് പരമേശ്വരരു, ജയചന്ദ്രൻ കിഴക്കനേല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പൗഡികോണം അജി (പ്രസിഡന്റ്), രാധാകൃഷ്ണൻ കടയ്ക്കാവൂർ (ജനറൽ സെക്രട്ടറി), ജയകുമാർ കൈപ്പള്ളി (ഹിന്ദു പ്രചാരണ സേവ സമിതി പ്രസിഡന്റ്), പ്രതാപ് (ക്ഷേത്ര കലാസംഘം പ്രസിഡന്റ്), രാജേഷ് വർക്കല (സമന്വയ യുവജനവേദി ജില്ല ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.