കാല്‍ നടയാത്രക്കാരൻ ടെമ്പോ തട്ടി മരിച്ചു

വെള്ളറട: കാല്‍ നടയാത്രക്കാരൻ തിയന്ത്രണംതെറ്റി വന്ന ടെമ്പോ തട്ടി മരിച്ചു. കുറ്റിയാണിക്കാട് തെങ്ങുവിളാകത്ത് വീട്ടില്‍ അജയകുമാറാ (56) ണ് മരിച്ചത്. കുറ്റിയാണിക്കാട്ടിലായിരുന്നു അപകടം. ഭാര്യ: പത്മജ. മക്കള്‍: നന്ദു, അപര്‍ണ. ചിത്രം. വാഹനാപകടത്തില്‍ മരിച്ച അജയകുമാര്‍ (56).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.