സെക്ര​ട്ടേറിയറ്റ്​ മാർച്ച്​ മാറ്റി

തിരുവനന്തപുരം: സർവകലാശാലകളിൽ പെൻഷൻ ഫണ്ട്‌ രൂപവത്​കരിക്കണമെന്ന് നിർദേശിച്ച്​ ധനവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ യൂനിവേഴ്സിറ്റി പെൻഷനേഴ്‌സ് ഫോറം ഈ മാസം 30ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ്​ മാർച്ച് ധനകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റി വെച്ചതായി പ്രസിഡന്‍റ്​ പ്രഫ.എൻ. ചന്ദ്രമോഹനകുമാറും സെക്രട്ടറി ഡോ. കെ. ഷറഫുദ്ദീനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.