പി.ജി മെഡിക്കൽ: പുതുക്കിയ കേരള മെറിറ്റ്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പി.ജി. മെഡിക്കൽ കോഴ്സ്​ പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുക്കിയ നീറ്റ് പി.ജി യോഗ്യത മാനദണ്ഡ പ്രകാരം യോഗ്യത നേടിയ അപേക്ഷകരെ കൂടി ഉൾപ്പെടുത്തിയാണ് ലിസ്റ്റ്. സർവിസ് ​ക്വോട്ട റാങ്ക് ലിസ്റ്റ്​, കാറ്റഗറി ലിസ്റ്റ്​ പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്​ ലൈൻ നമ്പർ: 0471 2625300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.