നിംസ് മെഡിസിറ്റിയിൽ വൃക്ക രോഗ നിർണയ ക്യാമ്പ്

തിരുവനന്തപുരം: ലോക വൃക്കദിനത്തോടനുബന്ധിച്ച് മാർച്ച്‌ 10ന് നിംസ് മെഡിസിറ്റിയിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്​ രണ്ടുവരെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിലെ ആദ്യത്തെ 100 പേർക്ക് ക്രിയാറ്റിൻ, ഷുഗർ, ബി.പി പരിശോധനകൾ സൗജന്യമാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് 2.75 ലക്ഷം രൂപക്ക് ശസ്ത്രക്രിയ ചെയ്തുകൊടുക്കും. വിവരങ്ങൾക്ക്: 9846316776.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.