തങ്കപ്പന്‍ എന്ന് വിളിക്കുന്ന അഞ്ജാത മ്രതദ്ദേഹം

തങ്കപ്പന്‍ എന്ന അഞ്ജാത മൃതദേഹം പാറശ്ശാല: തങ്കപ്പന്‍ എന്ന് വിളിക്കുന്നതും ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്നതുമായ അഞ്ജാത മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാറശ്ശാല പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം -04712202023. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ 9497987027.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.