തിരുവനന്തപുരം: 1970 ൽ സ്ഥാപിതമായി 12 വർഷമായി പൂട്ടിയിട്ടിരുന്ന മച്ചേൽ യുവജന സമാജം ഗ്രന്ഥശാല തുറന്നു പ്രവർത്തിപ്പിക്കുന്നതിന്‍റെ ഭാഗമായി നവീകരിച്ച വായനമുറി ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വത്സലകുമാരി, വാർഡ് മെംബർമാരായ ജി. അനിൽകുമാർ, പ്രസന്നകുമാർ, ലൈബ്രറി ഭാരവാഹികളായ എസ്. ശിവപ്രസാദ്, പി. രാമചന്ദ്രൻ, കെ.വി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20220302-WA0047
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.