തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പഠനം പൂർത്തിയാക്കിയവർക്കായി സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് ഫെയർ 9,10 തീയതികളിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ നടക്കും. എട്ടിന് രാവിലെ ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൊഴിൽദാതാക്കളും തൊഴിൽ അന്വേഷകരും www.spectrumjobs.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജില്ലയിൽ ഇതിനകം 98 കമ്പനികളും 5773 ഉദ്യോഗാർഥികളും പോർട്ടലിൽ രജിസ്റ്റർ ചെയ്തതായും അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.