കെ.എസ്.ആർ.ടി.സി സിറ്റി ബസ് സർവിസ്

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സിയുടെ ആറ്റിങ്ങലിൽ നിന്നുള്ള സിറ്റി ഷട്ടിൽ സർവിസുകൾക്ക് തുടക്കമായി. സർവിസുകളുടെ ഫ്ലാഗ് ഓഫ് ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ സർക്കാർ ഓഫിസുകളെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള സർവിസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള ചീഫ് ട്രാഫിക് ഓഫിസർ ആർ. മനേഷ്, എ.ടി.ഒ രാജേഷ്, കൺട്രോളിങ്​ ഇൻസ്പെക്ടർ ഷാജി എന്നിവർ പങ്കെടുത്തു. Twatl KSRTC os ambika mla കെ.എസ്.ആർ.ടി.സിയുടെ ആറ്റിങ്ങലിൽ നിന്നുള്ള സിറ്റി ഷട്ടിൽ സർവിസുകളുടെ ഫ്ലാഗ് ഓഫ് ഒ.എസ്. അംബിക എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.