പള്‍സ് പോളിയോ ബ്ലോക്ക് തല ഉദ്​ഘാടനം

വെള്ളറട: പള്‍സ് പോളിയോ പരിപാടിയുടെ ബ്ലോക്ക് തല ഉദ്​ഘാടനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ താണുപിള്ള നിര്‍വഹിച്ചു. വെള്ളറട ഗ്രാമപഞ്ചായത്ത് അംഗം സിവിന്‍, വെള്ളറട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. പള്‍സ് പോളിയോ പെരുങ്കടവിള ബ്ലോക്ക് തല ഉദ്​ഘാടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.