നെടുമങ്ങാട്: വെള്ളനാട് ഡെയിൽ വ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് റിസർച് സൻെററിൽ നടന്ന ദേശീയ ശാസ്ത്ര ദിനാഘോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ.യു.എച്ച്. എസ് മുൻ വൈസ് ചാൻസലർ ഡോ.എം.സി.കെ. നായർ, പാലോട് ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. ആർ. പ്രകാശ് കുമാർ, കേരള സയൻസ് അക്കാദമി ജനറൽ സെക്രട്ടറി രമേശ് കുമാർ, കോളജ് സി.ഇ.ഒ ഷൈജു ഡേവിഡ് ആൽഫി, ചെയർമാൻ സി.എസ്. ഡീനാ ദാസ്, പ്രിൻസിപ്പൽ ഡോ പി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു. സ്ഥാപകരായ ക്രിസ്തുദാസിന്റെയും ഭാര്യ ശാന്തദാസിന്റെയും ചിത്രം ഗവർണർ അനാച്ഛാദനം ചെയ്തു ഫോട്ടോ -ദേശീയ ശാസ്ത്ര ദിനാഘോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.