പേരന്‍റിങ്​ ക്ലിനിക് ഔട്ട്‌റീച് പ്രോഗ്രാം ഉദ്​ഘാടനം

പേരന്റിങ് ക്ലിനിക് ഔട്ട്‌റീച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു വെള്ളറട: വനിത ശിശു വികസന വകുപ്പും പെരുങ്കടവിള അഡീഷനല്‍ ഐ.സി.ഡി.എസും സംയുക്തമായി പഞ്ചായത്ത് തലത്തില്‍ പേരന്റിങ്​ ക്ലിനിക് ഔട്ട്‌റീച് പ്രോഗ്രാം സംഘടിപ്പിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. മിനി പ്രസാദ് അധ്യക്ഷതവഹിച്ചു. ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ അഞ്ജു ആര്‍.പി സ്വാഗതം nxcc;. അംഗങ്ങളായ ശ്രീരാഗ്, സുജിത്, ധന്യ, വിമല, സചിത്ര, സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സ്‌കൂള്‍ കൗണ്‍സിലര്‍ ചിത്ര ക്ലാസെടുത്തു. പഞ്ചായത്ത് പരിധിയിലെ കൗമാരക്കാരായ കുട്ടികള്‍, പേരന്റ്‌സ് അംഗന്‍വാടി ടീച്ചേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. പേരന്റിങ്​ ക്ലിനിക് ഔട്ട്‌റീച് പ്രോഗ്രാം പെരുങ്കടവിള ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.