ഉഴമലയ്ക്കൽ: ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഉഴമലയ്ക്കലമ്മ പുരസ്കാരത്തിന് വാവ സുരേഷിനെ തെരഞ്ഞെടുത്തതായി എസ്.എൻ.ഡി.പി യോഗം ഉഴമലയ്‌ക്കൽ ശാഖ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ അറിയിച്ചു. 25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. മാർച്ച് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു പുരസ്‌കാരം നൽകുമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്, സെക്രട്ടറി ടി. മോഹനൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.