സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

നെയ്യാറ്റിൻകര: വസ്ത്ര വ്യാപാരികളുടെ കൂട്ടായ്മയായ കേരള ടെക്സ്റ്റയിൽസ് ആൻഡ്​ ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) നെയ്യാറ്റിൻകര മേഖലയും വിഴിഞ്ഞം ലയൺസ് ക്ലബും സംയുക്തമായി നടത്തി. കെ.ടി.ജി.എ മേഖലാ പ്രസിഡൻറ് ആർ. നടരാജൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ലയൺസ് ക്ലബ്​ പ്രസിഡൻറ് നിസാം സേട്ട്​ അധ്യക്ഷത വഹിച്ചു. എച്ച്.എ. നൗഷാദ് സ്വാഗതം പറഞ്ഞു. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൻസ്, കെ.ടി.ജി.എ മേഖലാ ഭാരവാഹികളായ എം. സുലൈമാൻ, എ. അനുരൂപ്, കെ.ആർ. ഫക്കീർഖാൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: Blpm kgta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.