നെടുമങ്ങാട്: രാജ്യത്തിന്‍റെ പൊതു സമ്പത്ത് വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യൂ, കർഷക സംഘം, കർഷകത്തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് നടന്നു. കൂട്ടായ്മ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മൂഴി രാജേഷ് അധ്യക്ഷത വഹിച്ചു. മന്നൂർക്കോണം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്.എസ്. ബിജു, ആർ. മധു, എൻ.ആർ. ബൈജു, കെ.എ. അസീസ്, പി.ജി. പ്രേമചന്ദ്രൻ, ബി.സതീശൻ, സി. സാബു, കെ. റഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.