കേന്ദ്ര ബജറ്റ്​ തൊഴിലാളി വിരുദ്ധം

തിരുവനന്തപുരം: ​കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്​ തൊഴിലാളി വിരുദ്ധവും നിരാശാജനകവുമാണെന്ന്​ നാഷനൽ ലേബർ യൂനിയൻ ദേശീയ ജനറൽ സെക്രട്ടറി എസ്​.എം. ബഷീർ അഭിപ്രായപ്പെട്ടു. ഏജീസ്​ ഓഫിസിന്​ മുന്നിൽ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്ന പ്രതിഷേധ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ എ.പി. മുസ്​തഫ അധ്യക്ഷത വഹിച്ചു. സി.എം.എ. ജലീൽ, എം.എം. മാഹീൻ, കബീർ പേട്ട എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.