നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ല രൂപവത്കരണ സമിതി കാട്ടാക്കട മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ നടന്ന ജലഅവകാശ സംരക്ഷണജാഥ മുടവൂർ പാറയിൽ സമാപിച്ചു. ആർ.ടി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബാലരാമപുരം നിസ്താർ അധ്യക്ഷത വഹിച്ചു. ജി. ബാലകൃഷ്ണപിള്ള, കൈരളി ശശിധരൻ, സി.വി. ജയകുമാർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ടി. സുകുമാരൻ, ആർ. ജയകുമാർ, പാട്ടത്തിൽ രഞ്ജിത്ത്, പ്രമോദ്, ലിവിൻവിജയൻ, മൊട്ടമൂട് ബിജുകുമാർ, സുകുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.