കുവൈത്ത് സിറ്റി: കൊല്ലം ഇരവിപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. അമേയിസ് ആൻറണി നെറ്റോയാണ് (46) മരിച്ചത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ഒ.സിയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻറായിരുന്നു. പിതാവ്: പരേതനായ ലോറൻസ് നെറ്റോ. മാതാവ്: പരേതയായ ആൻ നെറ്റോ. ഭാര്യ: സോബി പൗലോസ് (കെ.ഒ.സി ആശുപത്രി). മക്കൾ: സാം, സെബാൻ. മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. death kwt amayis അമേയിസ് ആൻറണി നെറ്റോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.