വേനല്‍മഴയിൽ മരം വീണു; വൈദ്യുതി മുടങ്ങി വ്യാപക നാശം

വെള്ളറട: അപ്രതീക്ഷിത വേനല്‍മഴയിലും കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശനഷ്ടം. കൊടും ചൂടിന് ശമനമായെങ്കിലും പെയ്ത വേനല്‍മഴയില്‍ പലയിടത്തും മരം കടപുഴകി വീണു. നെടിയാംകോട്​, വെള്ളറട, എള്ളുവിള, പ്രദേശങ്ങളില്‍ മരം ലൈനില്‍ വീണ്​ വൈദ്യുതി മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.