വെള്ളറട: പാറശ്ശാല നിയോജകമണ്ഡലത്തില്‍ പിടിമുറുക്കിയ തീര്‍ത്തു. വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് ചെയര്‍മാന്‍ കെ.ജി മംഗളദാസ് ഉദ്ഘാടനം ചെയ്തു. വെള്ളറട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അരുണ്‍ മുത്തുക്കുഴി നേതൃത്വം നൽകി. ആനപ്പാറ വാര്‍ഡ് മെംബര്‍ മുട്ടച്ചല്‍ സിവിന്‍, യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനച്ചമൂട്, മണ്ഡലം ഭാരവാഹികളായ വിജി, മനോജ്, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. യൂത്ത് കോണ്‍ഗ്രസ് സംരക്ഷണവലയം വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് ചെയര്‍മാന്‍ കെ.ജി. മംഗളദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.