ഭാരവാഹികൾ ചുമതലയേറ്റു

നേമം: 2022ലേക്കുള്ള എസ്.ഐ.ഒ തിരുവനന്തപുരം സൗത്ത് ഏരിയ . പ്രസിഡന്റായി മുനവ്വിർ ഇരിക്കൂറിനെയും സെക്രട്ടറിയായി ബാസിത്ത് പൂവാറിനെയും തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: സുഫൈൽ, സാബിത്ത് നേമം (ജോ. സെക്ര.), സൽമാനുൽ ഫാരിസ്​ (അസി. സെക്ര.), കൺവീനർമാർ: ശാമിൽ അമീൻ (പി.ആർ), സുഹൈൽ പൂവാർ (ക്യാമ്പസ്), ബിലാൽ (സ്പോർട്സ്) മുഹമ്മദ് സജി (എച്ച്.ആർ), ഫർഹാൻ (റിസർച്ച് ആൻഡ്​ മീഡിയ), അർഷിം (സംവേദന വേദി), ഫയാസ് (സർവിസ് -സോൾ). ഏരിയ സമിതി അംഗങ്ങൾ: ലുഖ്മാൻ, ആരിഫ്, അനസ്, ഷാകിർ അലി, അബ്ദുൽ റഹ്മാൻ, സെയ്യദ്, നിഷാദ്, ഫാസിൽ പൂവാർ, അബ്ദുല്ല നേമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.