ബി.എസ്‌സി നഴ്‌സിങ്​ സർവിസ് ​ക്വോട്ട പ്രവേശനം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്​ കോഴ്‌സിന്റെ സർവിസ് ക്വോട്ട പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. പരാതികൾ 31ന് വൈകീട്ട് അഞ്ചിനകം അറിയിക്കണം. അലോട്ട്‌മെന്റ് ഫെബ്രുവരി നാല്​, അഞ്ച്​ തീയതികളിൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ. വിവരങ്ങൾക്ക്: www.dme.kerala.gov.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.