വെള്ളറട: മാനസികവൈകല്യമുള്ള . വെള്ളറട സ്വദേശി അന്തോണിയെയാണ് (41) കഴിഞ്ഞ 21 മുതല്‍ കാണാതായത്. കാണാതാവുമ്പോള്‍ കറുത്ത പാൻറും നീല ചെക്ക് ഷർട്ടുമായിരുന്നു വേഷം. കണ്ടുകിട്ടുന്നവര്‍ 9497987028, 04712242023 എന്ന നമ്പറില്‍ വെള്ളറട പൊലീസിൽ അറിയിക്കണം. ചിത്രം: അന്തോണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.