പൊതുമേഖലയിൽ ഭിന്നശേഷി സഹായോപകരണ വിൽപന കേന്ദ്രം

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ആധുനിക സഹായോപകരണങ്ങൾ കുറഞ്ഞ വിലക്ക്​ നൽകുന്ന ഷോറൂം തയാറാകുന്നു. തിരുവനന്തപുരം പൂജപ്പുരയിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ കേന്ദ്ര ഓഫിസ് വളപ്പിലാണ് ഷോറൂം. നിർമാണോദ്ഘാടനം വ്യാഴാഴ്‌ച ​ൈവകീട്ട്​ 3.30ന്​ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.