ബി.ടെക്​ ബിരുദദാനചടങ്ങ്​

തിരുവനന്തപുരം: വെഞ്ഞാറമൂട്​ മുസ്​ലിം അസോസിയേഷൻ എൻജിനീയറിങ്​​ കോളജിലെ​ കിംസ്​ ഹെൽത്ത്​ ഗ്രൂപ്​ ചെയർമാൻ ഡോ. എം.​െഎ. സഹദുല്ല ഉദ്ഘാടനം ചെയ്​തു. അസോസിയേഷൻ പ്രസിഡൻറ്​ കടയറ നാസർ അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എൽ.എ, അഡ്വൈസറി കൗൺസിൽ ചെയർമാൻ ഇ.എം. നജീബ്​, പി.എസ്​. അബ്​ദുൽ ലത്തീഫ്​, എ. ഖാജാമുഹമ്മദ്​, അഡ്വ. കരിം, ഡോ. കായംകുളം യൂനുസ്​​, ഹംസ തെന്നൂർ, ഡോ. പ്രവീൺകുമാർ, പ്രഫ. ഉമർ ഷിഹാബ്​ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.