അറബിക് അധ്യാപകനെ ആദരിച്ചു

തിരുവനന്തപുരം: ശ്രീകാര്യം ഗവ.​ ഹൈസ്കൂളിലെ അറബിക് അധ്യാപകനും കേരള അറബിക് ടീച്ചേഴ്​സ് ഫെഡറേഷൻ ഐ.ടി കോഒാഡിനേറ്ററും പരിശീലകനുമായ അനീസ് കരുവാരകുണ്ടിനെ കെ.എ.ടി.എഫ്​ സംസ്ഥാന സമിതി ആദരിച്ചു. ജില്ല പ്രസിഡൻറ്​ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.