'സമുദായ പ്രാതിനിധ്യക്കണക്ക്​ പ്രസിദ്ധീകരിക്കണം'

തിരുവനന്തപുരം: സർക്കാർ സർവിസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സർവകലാശാലകളിലുമുള്ള ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യവും വിവിധ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി വിവരണക്കണക്കുകളും പ്രസിദ്ധീകരിക്കണമെന്ന്​ മുസ്​ലിം കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കായിക്കര ബാബു അധ്യക്ഷതവഹിച്ചു. പ്രഫ. അബ്​ദുൽ റഷീദ്​, ഡോ. നിസാറുദ്ദീൻ, അഡ്വ. എ.എം.കെ. നൗഫൽ, അഡ്വ. പാച്ചല്ലൂർ നജുമുദ്ദീൻ, അഡ്വ. കെ. സിറാജ്​, സലിം കരമന, വിഴിഞ്ഞം ഹനീഫ്​, എ.എൽ. നിസാർ, റഷീദ്​ മദനി, നിസാർ മൗലവി അൽഖാസിമി, പി.എ. ജലീൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.