തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് നൽകിയ മറ്റൊരു ഹരജി കൂടി ലോകായുക്ത തള്ളി. മുഖ്യമന്ത്രി, മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കെതിരെ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൗ ഹരജിയും നിലനിൽക്കില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. പരാതിക്കുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് ചോദിച്ച ലോകായുക്ത, മന്ത്രിക്കെതിരെ ബോധപൂർവമായ നീക്കം നടന്നോയെന്ന സംശയവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.