സമ്പൂർണ വിജയം

പാലോട്: പെരിങ്ങമ്മല ക്രസൻറ്​ സെൻട്രൽ സ്കൂൾ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ . 93 ശതമാനം മാർക്കോടെ നിരഞ്ജൻ കൃഷ്ണ ഒന്നാമനായി. മൂന്ന് കുട്ടികൾക്കുകൂടി 90 ശതമാനത്തിലധികം മാർക്കുണ്ട്. ആറുപേർ ഡിസ്​റ്റിങ്​ഷനും മറ്റുള്ളവർ ഉയർന്ന ഫസ്​റ്റ്​ ക്ലാസും നേടി വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.