കാറിനടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു

കുലശേഖരം: . തിരുവട്ടാറിന് സമീപം മുന്നിൽ പോയ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികരിൽ പിന്നിലിരുന്ന യുവാവ് റോഡിൽ വീണ് എതിർദിശയിൽ വരികയായിരുന്ന കാറിനടിയിൽപെട്ട് മരിക്കുകയായിരുന്നു. മാർത്താണ്ഡം അട്ടകുളം സ്വദേശി ബെഞ്ചമിൻ (20) ആണ് മരിച്ചത്. ബൈ​േക്കാടിച്ച മാർത്താണ്ഡം സ്വദേശി പ്രവീൺ ബെൻസിഗർ പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവട്ടാർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.