എ.​െഎ.വൈ.എഫ്​ ആദർശ് കൃഷ്ണ പ്രസിഡൻറ്, ആർ.എസ്. ജയൻ സെക്രട്ടറി

തിരുവനന്തപുരം: എ.​െഎ.വൈ.എഫ്​ ജില്ല പ്രസിഡൻറായി ആദർശ് കൃഷ്ണയെയും സെക്രട്ടറിയായി ആർ.എസ്. ജയനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാർ: സുജിത് എം.എസ്, അനുജ എ.ജി, കെ. കൃഷ്ണ പ്രശാന്ത്, അനസ്. ജോയൻറ്​ സെക്രട്ടറിമാർ: അഭിലാഷ് ആൽബർട്ട്​, എച്ച്.​ അൽജിഹാൻ, വി.എസ്. ജ്യോതിഷ്കമാർ. എക്സിക്യൂട്ടിവ് അംഗങ്ങൾ: എസ്.ആർ. ഉണ്ണികൃഷ്ണൻ, സൂരജ് എസ്, ഷിജു പുറുത്തിപ്പാറ, അനീഷ് കുമാർ വി.എസ്, കണ്ണൻ എസ്. ലാൽ. Adv RS Jayan (AIYF Jilla Secratary) Adrash Krishna (AIYF Jilla President)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.