​െഗസ്​റ്റ്​ ​െലക്ചറർ ഒഴിവ്

തിരുവനന്തപുരം: തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ മാത്തമാറ്റിക് ​െഗസ്​റ്റ്​ ​െലക്ചററുടെ ഒഴിവ്​. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്.ഡി, എം.ഫിൽ ഉള്ളവർക്ക് മുൻഗണന. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിൽ രജിസ്​റ്റർ ചെയ്തിരിക്കണം. കോളജ്​ വെബ്‌സൈറ്റിൽനിന്ന്​ അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 15ന് രാവിലെ 11ന്​ കോളജിലെത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.