പാറശ്ശാല: പ്രേംനസീര്‍ സുഹൃത് സമിതി, പത്തനാപുരം ഗാന്ധി ഭവന്‍, ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ് സൻെറർ എന്നിവ സംഘടിപ്പിച്ച മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഡോ. കായംകുളം യൂനുസ്, ഡോ. പുനലൂര്‍ സോമരാജന്‍, കടയറ നാസര്‍, ഇ.എം. നജീബ്, എം.എസ്. ഫൈസല്‍ ഖാന്‍, കലാപ്രേമി ബഷീര്‍, ഡോ. എസ്. അഹമ്മദ്, സബീര്‍ തിരുമല, മനോഹരന്‍ നായര്‍ എന്നിവര്‍ പെങ്കടുത്തു. photo: menestar chinchurane uthkadanam chyunu jpg മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.