സിക്ക വൈറസ് ബാധ, ഭീതിവേണ്ട -മേയർ

തിരുവനന്തപുരം: നഗരത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ രോഗം പടരാതിരിക്കാൻ കൊതുകി​ൻെറ ഉറവിടം നശിപ്പിക്കുന്നതിനും കൊതുക് വളരാതിരിക്കുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കാനുള്ള നഗരസഭയുടെ ആഹ്വാനത്തോട് എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.