തിരുവനന്തപുരം: എസ്.ടി.യു അവകാശദിനേത്താടനുബന്ധിച്ച് തൊഴിലാളികളുടെയും തൊഴിൽമേഖലയിലെയും വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് തൊഴിൽമന്ത്രി വി. ശിവൻകുട്ടി, വ്യവസായമന്ത്രി പി. രാജീവ്, റവന്യൂ, കൃഷി, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിമാർക്ക് എസ്.ടി.യു അവകാശപത്രിക സമർപ്പിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുല്ല, ജനറൽ സെക്രട്ടറി യു. പോക്കർ, ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡൻറ് ജി. മാഹീൻ അബൂബക്കർ, മംഗലപുരം ഷാജി, ജില്ല പ്രസിഡൻറ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. photo: IMG-20210708-WA0034~3.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.